പൊതാവുര്‍ പുമാല ഭഗവതി ക്ഷേത്ര & മുണ്ട്യകാവില്‍ വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
പരിസ്ഥിതി ദിനം
പൊതാവൂര്‍ ശ്രീ പൂമാല ഭഗവതി ക്ഷേത്ര&മുണ്ട്യകാവില്‍ മരം നട്ട് ഉദ്ഘാടനം ചെയ്യുന്നു
Monday, 7 July 2014
പ്രവേശനോത്സവം-14
ഉല്ലാസഭരിതമായ
അവധിക്കാലത്തിന് വിടനല്‍കി കുട്ടികള്‍ വിദ്യാലയത്തിലേക്ക് .പൊതാവൂര്‍ എ യു പി
സ്കൂളില്‍ പ്രവേശനോത്സവം മുതല്‍ മികവുത്സവം വരെ നീണ്ടുനില്‍ക്കുന്ന ഒരു വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍2 ന്
തുടക്കമായി