kasaragod district sasthrolsavam 2015-16.Dilna,V Metal engraving Second,Rehana m nair palm leaves making third......... ...............

Friday, 20 November 2015

Kasaragod district sasthrolsavam


Dilna.V   Metal engraving  -  Second

Rehana M Nair: Palm leaves making -  Third
                                                        Dilna V

Monday, 2 November 2015

ഒക്ടോബര്‍ 2 ഗാന്ധിജയന്തി പ്രമാണിച്ച് ഇക്കോക്ലബിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് നടുന്നു




.

Saturday, 3 October 2015



oto 2 sanitation day podavoor aups&cheemeni ghss scout guide 
units jointly cleaned cheemeni village office compound & town 





Saturday, 15 August 2015

പൊതാവൂ൪ എ.യു.പി.സ്കൂളില്‍ 69ാം സ്വാതന്ത്രദിനാഘോഷം സമുചിതമായി ആഘോഷിച്ചു.അതിനോടനുബന്ധിച്ച്  LSS ഉം എന്റോമെന്റും നേടിയ  കുട്ടികളെ അനുമോദിച്ചു.......






 

Sunday, 2 August 2015


പൊതാവൂ൪ എ.യു.പി.സ്കൂള്‍ വാ൪ഷിക ജനറല്‍ബോഡി യോഗം 2015 ജൂലായ് 25 ശനിയാഴ്ച നടന്നു.

 സ്നേഹത്തണല്‍ ക്വസ് മത്സര വിജയികള്‍.................

Thursday, 23 July 2015

ചാന്ദ്ര ദിന പരിപാടികള്‍

 ഇന്‍ലാന്‍ഡ്‌ മാഗസിന്‍ പ്രകാശനം : ശ്രീ അനില്‍ കുമാര്‍ മാസ്റ്റര്‍
 ശാസ്ത്ര സദ്യ

 ഇന്‍ലാന്‍ഡ്‌ മാഗസിന്‍
ഇടയിലക്കാട്‌ എ എല്‍ പി സ്കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീ അനില്‍ കുമാര്‍ മാസ്റര്‍ ചാന്ദ്ര ദിന പരിപാടികള്‍ ഉദ്ഖാടനം ചെയ്തു.

Tuesday, 23 June 2015

അന്ത൪ദേശീയ യോഗദിനത്തോടനുബന്ധിച്ച് ജൂണ്‍ 22 പൊതാവൂ൪ എ.യു.പി.സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്ത്വത്തില്‍ യോഗദിനം ആചരിച്ചു..

 













വിദ്യാരംഗംകലാസാഹിത്യവേദിയുടേയും വായനാദിനത്തിന്റെയും ഉദ്ഘാടനം ജൂണ്‍ 19 ന് ചിത്രകാരന്‍ ശ്രീ മുഹമ്മദ് നി൪വഹിച്ചു..........കുട്ടികള്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു........

Friday, 5 June 2015

                                             പരിസ്ഥിതി ദിനപരിപാടികള്‍



Monday, 1 June 2015

               പൊതാവൂ൪ എ.യു.പി സ്കുള്‍  പ്രവേശനോത്സവം ജൂണ്‍01-2015

പ്രവേശനോത്സവ ഉദ്ഘാടനവും കിറ്റ് വിതരണവും വാ൪ഡ് മെമ്പ൪ ശ്രീ പി.കുഞ്ഞിക്കണ്ണനും കിച്ചണ്‍ കം സ്റ്റോ൪ റൂം ഉദ്ഘാടനം പി.ടി.എ  പ്രസിഡന്റ്  ശ്രീ.കെ.രാഘവനും നി൪വഹിച്ചു