അന്ത൪ദേശീയ യോഗദിനത്തോടനുബന്ധിച്ച് ജൂണ്‍ 22 പൊതാവൂ൪ എ.യു.പി.സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്ത്വത്തില്‍ യോഗദിനം ആചരിച്ചു..
വിദ്യാരംഗംകലാസാഹിത്യവേദിയുടേയും വായനാദിനത്തിന്റെയും ഉദ്ഘാടനം ജൂണ്‍ 19 ന് ചിത്രകാരന്‍ ശ്രീ മുഹമ്മദ് നി൪വഹിച്ചു..........കുട്ടികള്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു........
പൊതാവൂ൪ എ.യു.പി സ്കുള്‍ പ്രവേശനോത്സവം ജൂണ്‍01-2015
പ്രവേശനോത്സവ
ഉദ്ഘാടനവും കിറ്റ് വിതരണവും വാ൪ഡ് മെമ്പ൪ ശ്രീ പി.കുഞ്ഞിക്കണ്ണനും
കിച്ചണ്‍ കം സ്റ്റോ൪ റൂം ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.രാഘവനും നി൪വഹിച്ചു