kasaragod district sasthrolsavam 2015-16.Dilna,V Metal engraving Second,Rehana m nair palm leaves making third......... ...............

Tuesday, 13 September 2016

ഐശ്വര്യത്തിന്‍റെ നിറസമൃദ്ധിയുമായി വീണ്ടും ഒരു പൊന്നോണം കൂടി വന്നെത്തി.പൊതാവൂര്‍ എ.യു.പി.സ്കൂളില്‍ ഓണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ നടത്തി.വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.എല്ലാ കൂട്ടുകാര്‍കും ഓണാശംസകള്‍.






Thursday, 25 August 2016

FARMERS DAY

FARMERS DAY  senior asst.Ramadevi distributes vegetable seeds to students

science experiments in 7th std

sasi master with science experiments releasing hydrogen balloon

Monday, 15 August 2016

സ്വതന്ത്രദിനത്തോട് അനുബന്ധിച്ച്. പൊതാവൂര്‍ എ.യു.പി.സ്കൂള്‍ എന്‍റൌമെന്‍റ് വിതരണവും പായസദാനവും നടത്തി.







Monday, 8 August 2016

Wednesday, 13 July 2016

ബഷീര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് പാത്തുമ്മയുടെ ആട് എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരം നടന്നു.



Thursday, 23 June 2016

VAYANADINAM BOOK EXHIBITION


 VAYANADINAM programe inagurated by writer santhosh ozhinha valappu. reading contest, quiz programme also held in connection with this.

Tuesday, 21 June 2016

yoga day


yoga day programmes by scout & guide . led by soman nileswer 

Monday, 6 June 2016


.പരിസ്ഥിതി ദിനാഘോഷം
വൃക്ഷ തൈ വിതരണം........ പോസ്റ്റർ രചന....
ചക്കയെ  പഠിക്കൽ...... ചക്കക്കറിയുണ്ടാക്കൽ,.....

Saturday, 4 June 2016

പ്രവേശനോത്സവം



 -
പൊതാവൂർ എ യു പി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. PTA പ്രസിഡന്റ് കെ തിലകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വാർഡ് മെമ്പർ ശ്രീമതി വിജയകുമാരി അക്ഷര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീമേനി സർവ്വീസ് ബാങ്ക്   ബാഗും DYFl കയ്യൂർ വില്ലേജ് കമ്മറ്റി പഠനോപകരണങ്ങളും പൂർവ്വ വിദ്യാർഥി ശ്രീജിത്ത് കുടയും സമ്മാനമായി ന ൽ കി. തുടർന്ന് രക്ഷിതാവ് മനോജ് കുമാറിന്റെയും പൂർവ്വ വിദ്യാർഥി അഖിലിന്റെയും ഗാനാലാപനം പരിപാടി ക്കൾക്ക് കൊഴുപ്പേകി. പായസദാനത്തോടെ പരിപാടികൾക്ക് സമാപനമായി.

Tuesday, 31 May 2016

പുതിയ അദ്ധ്യായനവര്‍ഷത്തില്‍ അറിവിന്‍റെ ലോകത്തിലേക്കു പ്രവേശിക്കുന്ന കുരുന്നുകള്‍ക് ആശംസകള്‍...........അവര്‍ക്ക് വഴികാട്ടിയാകന്‍

പോതാവൂര്‍ സ്കൂളും.........