kasaragod district sasthrolsavam 2015-16.Dilna,V Metal engraving Second,Rehana m nair palm leaves making third......... ...............

Saturday, 4 June 2016

പ്രവേശനോത്സവം



 -
പൊതാവൂർ എ യു പി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. PTA പ്രസിഡന്റ് കെ തിലകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വാർഡ് മെമ്പർ ശ്രീമതി വിജയകുമാരി അക്ഷര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീമേനി സർവ്വീസ് ബാങ്ക്   ബാഗും DYFl കയ്യൂർ വില്ലേജ് കമ്മറ്റി പഠനോപകരണങ്ങളും പൂർവ്വ വിദ്യാർഥി ശ്രീജിത്ത് കുടയും സമ്മാനമായി ന ൽ കി. തുടർന്ന് രക്ഷിതാവ് മനോജ് കുമാറിന്റെയും പൂർവ്വ വിദ്യാർഥി അഖിലിന്റെയും ഗാനാലാപനം പരിപാടി ക്കൾക്ക് കൊഴുപ്പേകി. പായസദാനത്തോടെ പരിപാടികൾക്ക് സമാപനമായി.

No comments:

Post a Comment