kasaragod district sasthrolsavam 2015-16.Dilna,V Metal engraving Second,Rehana m nair palm leaves making third......... ...............

Monday, 1 June 2015

               പൊതാവൂ൪ എ.യു.പി സ്കുള്‍  പ്രവേശനോത്സവം ജൂണ്‍01-2015

പ്രവേശനോത്സവ ഉദ്ഘാടനവും കിറ്റ് വിതരണവും വാ൪ഡ് മെമ്പ൪ ശ്രീ പി.കുഞ്ഞിക്കണ്ണനും കിച്ചണ്‍ കം സ്റ്റോ൪ റൂം ഉദ്ഘാടനം പി.ടി.എ  പ്രസിഡന്റ്  ശ്രീ.കെ.രാഘവനും നി൪വഹിച്ചു








1 comment:

  1. അ അമ്മ അറിവ് അഗ്നി ആകെ മലയാളത്തിനും ഒരേയൊരാകാശം സമ്മാനിച്ച മലയാളം പള്ളിക്കൂടങ്ങള്‍ (പൊതുവിദ്യാലയങ്ങള്‍)ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.പൊതുവിദ്യാലയത്തില്‍ പഠിക്കട്ടെ മക്കള്‍;മണ്ണിന്റെ മണമറിയട്ടെ ഏവര്‍ക്കും വിദ്യാലയവര്‍ഷാശംസകള്‍ മഹേഷ് കുമാര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് ബി.ആര്‍.സി ചെറുവത്തൂര്‍

    ReplyDelete