kasaragod district sasthrolsavam 2015-16.Dilna,V Metal engraving Second,Rehana m nair palm leaves making third......... ...............

Friday, 5 June 2015

                                             പരിസ്ഥിതി ദിനപരിപാടികള്‍



2 comments:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍,പ്രോഗ്രാമിന്റെ ചെറിയ വിശദീകരണം എന്നിവ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി ...ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് ചേര്‍ക്കാന്‍ശ്രദ്ധിക്കാം നമ്മുടെ ബ്ലോഗ്‌സന്ദര്‍ശിച്ചതിന്ന് നന്ദി അറിയിക്കട്ടെ സാര്‍

      Delete